SPECIAL REPORT'കശ്മീരില്‍ 85000-ത്തിലധികം താമസസ്ഥലങ്ങള്‍ കശ്മീരികളല്ലാത്തവര്‍ക്ക് നല്‍കിയിട്ടുണ്ട്; തദ്ദേശിയരല്ലാത്തവര്‍ താമസസ്ഥലം കൈയേറി ഭൂമിയുടെ ഉടമസ്ഥരെന്ന് നടക്കുന്നു; ഇവര്‍ക്കെതിരേ അക്രമം അഴിച്ചുവിടും'; സെയ്ഫുള്ള കസൂരിയുടെ ടിആര്‍എഫ് പറയുന്നത് പാക്കിസ്ഥാന്റെ അതേ പൊള്ളത്തരങ്ങള്‍; പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പകയില്മറുനാടൻ മലയാളി ബ്യൂറോ23 April 2025 12:50 PM IST